lucifer movie responses from social media
ലൂസിഫറിന്റെ വിജയം മോഹന്‍ലാല്‍ ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും ഒരേ പോലെ സന്തോഷമുണ്ടാക്കിയിരുന്നു. പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരഭത്തിന് ഗംഭീര സ്വീകരണമായിരുന്നു കഴിഞ്ഞ ദിവസം ലഭിച്ചത്. അമിത പ്രതീക്ഷകളില്ലാതെ ആയിരുന്നു അധിക പേരും സിനിമ കാണാനെത്തിയിരുന്നത്. പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുങ്ങിയ ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പളളിയായുളള ലാലേട്ടന്റെ പ്രകടനം തന്നെയായിരുന്നു മുഖ്യ ആകര്‍ഷണമായി മാറിയത്.